ലണ്ടനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ജൂൺ 15 മുതൽ 30 വരെ ദിവസേന രണ്ടു ഫ്ളൈറ്റുകൾ സർവീസ് നടത്തും. പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂൺ 21 ലെ കൊച്ചി ഫ്ളൈറ്റ് ക്യാൻസലായി. പകരം ജൂൺ 18 ന് ഷെഡ്യൂൾ ചെയ്തു
ലണ്ടനിൽ നിന്ന് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേയ്ക്ക് ജൂൺ 15 മുതൽ 30 വരെ ദിവസേന രണ്ടു ഫ്ളൈറ്റുകൾ സർവീസ് നടത്തും. ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ ട്വിറ്റർ അക്കൗണ്ടിൽ ഇത് സംബന്ധിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചു. പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂൺ 18 മുതൽ 23 വരെ വിവിധ എയർപോർട്ടുകളിലേയ്ക്ക് നടത്തുമെന്ന് പറഞ്ഞിരുന്ന സർവീസുകൾ ഇതുമൂലം ക്യാൻസലാക്കിയിട്ടുണ്ട്. ജൂൺ 21 ലെ കൊച്ചി ഫ്ളൈറ്റും ഇതിനാൽ റദ്ദായി. പകരം ജൂൺ 18 ന് ഷെഡ്യൂൾ ചെയ്തു. ജൂൺ 11 ലെ ഡൽഹി ഫ്ളൈറ്റ് സർവീസ് നടത്തും.
New Schedule announced


For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












