ജൂൺ 15 മുതൽ മാർക്ക് ആൻഡ് സ്പെൻസർ സ്റ്റോറുകളിൽ 50% വിലക്കുറവിൽ വില്പന നടത്തും
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നല്കുന്നതിനാൽ ബ്രീട്ടണിൽ ജൂൺ 15 മുതൽ റീട്ടെയിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. അന്നു മുതൽ ക്ലിയറൻസ് സെയിൽ ആരംഭിക്കുമെന്ന് മാർക്ക് ആൻഡ് സ്പെൻസർ അറിയിച്ചു. രണ്ടു മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്റ്റോറുകളിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനായി 50% വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ വില്ക്കുന്ന ബ്രാഞ്ചുകൾ ജൂൺ 15 ന് തുറക്കും.
മാർക്ക് ആൻഡ് സ്പെൻസർ സെയിലിൽ നിന്നുള്ള ലാഭത്തിൻ്റെ 10% എൻഎച്ച്എസ് ചാരിറ്റിയ്ക്ക് നല്കും. കർശനമായ സോഷ്യൽ ഡിസ്റ്റൻസിംഗ് റൂളുകൾ പാലിച്ചുകൊണ്ടായിരിക്കും വില്പന നടത്തുകയെന്ന് സ്റ്റോർ വ്യക്തമാക്കി.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












