ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് എയർ ഇന്ത്യയുടെ മൂന്നു ഫ്ളൈറ്റ് സർവീസുകൾ. ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ജൂൺ 18, 24, 30 തിയതികളിൽ
ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് എയർ ഇന്ത്യ മൂന്നു ഫ്ളൈറ്റ് സർവീസുകൾ നടത്തും. ലോക്ക് ഡൗൺ മൂലം യുകെയിൽ തുടരേണ്ടി വന്നവർക്ക് ഇന്ത്യയിലേയ്ക്ക് അത്യാവശ്യ സാഹചര്യങ്ങൾ പരിഗണിച്ച് യാത്ര ചെയ്യുന്നതിനാണ് വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടുത്തി സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂൺ 18, 24, 30 എന്നീ തിയതികളിൽ ആണ് സർവീസുകൾ. മേൽപ്പറഞ്ഞ തിയതികളിൽ വൈകുന്നേരം 7 മണിയ്ക്കാണ് ഫ്ളൈറ്റ് പുറപ്പെടുന്നത്. ഇത് ഡൽഹി വഴിയാണ് കൊച്ചിയിലെത്തുന്നത്. ഇതിൻ്റെ ബുക്കിംഗ് എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ചെയ്യണം. ഇന്ത്യാ ഗവൺമെൻ്റ് നിഷ്കർഷിച്ചിരിക്കുന്ന കാറ്റഗറിയിലുള്ള ഒസിഐ കാർഡ് ഹോൾഡേഴ്സിനും സീറ്റുകൾ ബുക്ക് ചെയ്യാം.


For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












